---
title: "12 വയസുകാരിക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ  മധ്യവയസ്കൻ ചൊക്ലിയിൽ  അറസ്റ്റിൽ ; പോക്സോ വകുപ്പ് ചുമത്തി"
english_title: "Middle-aged man arrested in Chokli for displaying nudity to 12-year-old girl; charged under POCSO section"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332750/Middle-aged man arrested in Chokli for displaying nudity to 12-year-old girl; charged under POCSO section"
published_at: "2025-12-24T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b6da5ba847_0ef52168-0288-4bcb-8e22-0261477f5f88.jfif"
keywords: []
---

# 12 വയസുകാരിക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ  മധ്യവയസ്കൻ ചൊക്ലിയിൽ  അറസ്റ്റിൽ ; പോക്സോ വകുപ്പ് ചുമത്തി

> **Lead Summary:** കരിയാട് പടന്നക്കരയിൽ വാടക വീട്ടിൽ താമസിക്കുന്ന നടുവണ്ണൂരിലെ ആലച്ചിയിൽ സുനിത് കുമാറിനെയാ ണ് ചൊക്ലി എസ് ഐ ആർ. രാകേഷ് അറസ്റ്റ് ചെയ്തത്.

## Article Content

കരിയാട് പടന്നക്കരയിൽ വാടക വീട്ടിൽ താമസിക്കുന്ന നടുവണ്ണൂരിലെ ആലച്ചിയിൽ സുനിത് കുമാറിനെയാ ണ് ചൊക്ലി എസ് ഐ ആർ. രാകേഷ് അറസ്റ്റ് ചെയ്തത്.

12 വയസുകാരിക്കെതിരെ ഞായറാഴ്ച വൈകീട്ട് മൂന്നിന് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. പോക്സോ കുറ്റം ചുമത്തി തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332750/Middle-aged man arrested in Chokli for displaying nudity to 12-year-old girl; charged under POCSO section)